Advertisment

കര്‍ഷക പ്രതിക്ഷേധം ഇരമ്പി

New Update

പാലാ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കും, അവഗണനകള്‍ക്കുമെതിരെ കേരളാ കര്‍ഷകസംഘം പാലാ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌ പോസ്‌റ്റോഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണാസമരവും നടത്തി.

publive-image

ധര്‍ണ്ണാസമരം കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് ഉദ്ഘാടനം ചെയ്തു. പി.ജെ വര്‍ഗ്ഗിസ്, പി.എം ജോസഫ്, ആര്‍.ടി മധുസുദനന്‍, അനില്‍ മത്തായി, ഷാര്‍ളി മാത്യു, അഡ്വ.എസ് ചന്ദ്രമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment