Advertisment

പാലായിലെ ഫോട്ടോഗ്രാഫര്‍ ബിനോയ് ജോസഫ് ഇഞ്ചിപ്പറമ്പില്‍ നിര്യാതനായി

New Update

publive-image

പാലാ:  പാലായിലെ വ്യാപാരിയും ഫോട്ടൊഗ്രാഫറുമായ ബിനോയ് ജോസഫ് ഇഞ്ചിപ്പറമ്പില്‍ നിര്യാതനായി. 48 വയസായിരുന്നു. പാലാ ബിനോ സ്റ്റുഡിയോ ഉടമയാണ്. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

Advertisment