Advertisment

കെ.ആർ.ശശി കീരിപ്പാട്ട് നിര്യാതനായി

author-image
സുനില്‍ പാലാ
New Update

രാമപുരം:  എസ്.എൻ.ഡി.പി.യോഗം 163-ാം നമ്പർ രാമപുരം ശാഖാ മുൻ സെക്രട്ടറി കീരിപ്പാട്ട് കെ.ആർ. ശശി (64) നിര്യാതനായി. സംസ്ക്കാരം നാളെ ( ചൊവ്വാഴ്ച) രാവിലെ 10-ന് കൊണ്ടാട്ടിലെ വീട്ടുവളപ്പിൽ.

publive-image

ഭാര്യ വനജാ ശശി (എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം ഖജാൻജി) തൊടുപുഴ കൈറ്റിയാനിക്കൽ കുടുംബാംഗമാണ്. ഏകമകൾ നിമിഷ . മരുമകൻ: രാഹുൽ (ബിസിനസ്) പുളിക്കൽ, പൂഞ്ഞാർ

ഫോൺ: 99 95 88 54 60

Advertisment