Advertisment

പാത്തിക്കല്‍ പി.എ.തോമസ് (66) നിര്യാതനായി

New Update

അരീക്കര: പാത്തിക്കല്‍ പരേതനായ എബ്രാഹിമിന്റെ മകന്‍ പി.എ.തോമസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് (20-02-2018) രാവിലെ 10.30 ന് സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക് പള്ളി സെമിത്തേരിയില്‍ ഭാര്യ ലിസി വയല ചേര്‍ക്കുഴി കുടുംബാംഗമാണ്.

publive-image

മക്കള്‍ ലിറ്റി (വിദ്യാര്‍ത്ഥിനി) മാര്‍ അഗസ്റ്റിനസ് കോളേജ് രാമപുരം, ലിന്റ (വിദ്യാര്‍ത്ഥിനി) ഒ.എല്‍.എല്‍.എച്ച്.എസ്.എസ്. ഉഴവൂര്‍.

ഫോണ്‍ - 9544756046

Advertisment