Advertisment

വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി

New Update

മങ്കട:  കുഴാപറമ്പ് കെ.എച്ച്.എ.എം.എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.പി നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പി.ടി.എ വൈസ് പ്രസിഡന്റ് സൈഫു പട്ടാക്കൽ, സ്റ്റാഫ് സെക്രട്ടറി സിറാജുദ്ധീൻ മാസ്റ്റർ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.

publive-image

Advertisment