Advertisment

ബഷീര്‍ ദിനം: അല്‍ ജാമിഅ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

author-image
admin
New Update

- ആസിഫലി ടി 

Advertisment

പെരിന്തല്‍മണ്ണ:  വൈക്കം മുഹമ്മദ്‌ ബഷീര്‍ ദിനത്തോടനുബന്ധിച്ച്‌ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ സെന്‍ട്രല്‍ ലൈബ്രറിയും സ്റ്റുഡന്‍സ്‌ യൂണിയനും സംയുക്തമായി 'മലയാള സാഹിത്യത്തില്‍ ബഷീറിയന്‍ ശൈലി' എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.

publive-image

ഏല്ലാവര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ മലയാളത്തില്‍ അഞ്ചു പേജില്‍ കവിഴാതെ എഴുതിയ പ്രബന്ധം ജൂലൈ 20നു മുമ്പായി സെന്‍ട്രല്‍ ലൈബ്രറി, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, ശാന്തപുരം, പട്ടിക്കാട്‌ (പി.ഒ.), മലപ്പുറം 679325 എന്ന വിലാസത്തില്‍ അയക്കുക.

ഫോണ്‍: 8907226523

Advertisment