Advertisment

മങ്കട ഗവ: ഹയർ സെകണ്ടറി സ്കൂളിൽ ഫ്രറ്റേണിറ്റി യൂണിറ്റ് രൂപീകരിച്ചു

author-image
admin
New Update

മങ്കട: ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രറ്റേണിറ്റി യൂണിറ്റ് രൂപീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അജ്മൽ തോട്ടോളി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

ജില്ലാ സമിതി അംഗം അഫ്സൽ, യൂണിറ്റ് പ്രസിഡൻ്റ് റാഷിദ് എന്നിവർ സംസാരിച്ചു. മുസ്തഫ, ഷാനിബ് എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ:

പ്രസിഡൻ്റ്: റാഷിദ്

വൈസ് പ്രസിഡൻ്റ്: അദീല കൂട്ടിൽ

സെക്രട്ടറി: തൗഫീഖ്.

Advertisment