Advertisment

ജൻ ശിക്ഷൻ സൻസ്ഥാൻ മലപ്പുറം വീണ്ടും വീണ്ടും അംഗീകാരങ്ങൾ

New Update

ഭാരതത്തിലെ മികച്ച സാക്ഷരതാ പ്രവർത്തനത്തിനുള്ള ടാഗോർ അവാർഡ് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന് JSS ചെയർമാൻ MP പി വി അബ്ദുൽ വഹാബ് ഏറ്റുവാങ്ങുന്നു.

Advertisment

publive-image

ജില്ലയിലെ പിന്നോക്ക മേഖലയിൽ സ്ത്രീകളുടെ അയൽക്കൂട്ടങ്ങൾ, ബോധവത്കരണ ക്ലാസ്സുകൾ, നേതൃത്വ പരിശീലനങ്ങൾ തുടങ്ങിയ നിരതര്തമായ ഇടപെടലുകൾക്ക് ഉള്ള അംഗീകാരമാണ് ഈ അവാർഡ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രലയത്തിനു കീഴിൽ രാജ്യത്തെ എല്ലാ ജില്ലകളിലുമായുള്ള സ്ഥാപനം ആണ് മലപ്പുറം ജൻ ശിക്ഷൻ സൻസ്താൻ.

ഉമ്മർ കോയ (ഡയറക്ടർ ജെ.എസ്.എസ്. മലപ്പുറം) എന്നിവർ കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ അഡൾട്ട് എഡ്യുക്കേഷൻ അസോസിയേഷനിൽ നിന്നുള്ള ടാഗോർ സാക്ഷരതാ അവാർഡ് ഏറ്റുവാങ്ങി.

Advertisment