Advertisment

മാതൃകയായി മൊറയൂർ സ്കൂളിലെ 2005-06 ബാച്ച്‌ പൂർവ്വ വിദ്ധ്യാർത്ഥികൾ

author-image
admin
New Update

മൊറയൂർ:  വി. എച്ച്‌. എം. എച്ച്‌. എസ്‌. സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്ധ്യാർത്ഥികൾക്ക്‌ 2005-06 വർഷത്തെ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പൂർവ്വ വിദ്ധ്യാർത്ഥികൾ പുസ്തകങ്ങളും പഠനസാമഗ്രികളും പ്രധാന അദ്ധ്യാപകൻ ഹസ്സൻ ബഷീർ മാസ്റ്റർ മുഖേന അലൂംനി ടീം ലീഡർ ഷറഫലി വാളപ്ര മൊറയൂർ കൈമാറി.

publive-image

അദ്ധ്യാപകരായ അനൂപ്, സുനിൽ ബാബു, ഫൈസൽ സി. എം., പ്രോഗ്രാം കമ്മിറ്റി കൺവീനർ അർഷദ് വാലഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ 2005-06 എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പൂർവ്വ വിദ്ധ്യാർത്ഥി സംഗമം ആഗസ്റ്റ് 15 ന് സ്കൂളിൽ വെച്ച്‌ നടത്തുമെന്നും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisment