Advertisment

ഡോക്ടറേറ്റ് നേടി

author-image
admin
New Update

മലപ്പുറം:  കോഴിക്കോട് എൻ ഐ ടിയിൽ നിന്ന് മാനേജ്മെന്റിൽ സൽവ ചുണ്ടയിൽ പി.എച്ച്.ഡി നേടി. സ്വയം സഹായ സംഘങ്ങളുടെ മാർക്കറ്റിംഗ് മോഡലായിരുന്നു പഠന വിഷയം.

Advertisment

publive-image

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ടെക് ബയോ ടെക്നോളജി എഞ്ചിനീയറിംഗിൽ ബിരുധവും, ബിസിനസ്സ് അഡ്മിനസ്ട്രേഷനിൽ ബിരുധാനന്തര ബിരുധവും നേടിയിട്ടുണ്ട്.

മക്കരപ്പറമ്പ് ചുണ്ടയിൽ അബ്ദുറഹിമാൻ - പട്ടർക്കടവൻ സഫിയ ദമ്പതികളുടെ മകളാണ്. എം ഇ എസ് മാറമ്പള്ളി കോളേജിലെ അസിസ്റ്റന്റ് പ്രഫസർ തിരൂർ സ്വദേശി അഹമ്മദ് ജിംഷാദ് കൈനിക്കര ആണ് ഭർത്താവ്.

Advertisment