Advertisment

വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

author-image
admin
New Update

മക്കരപ്പറമ്പ:  ജന മന:സാക്ഷിയെ ഞെട്ടിച്ച ജമ്മു-കശ്മീരിലെ കത് വ, യു.പിയിലെ ഉന്നാവോ ബലാത്സംഗങ്ങളിൽ പ്രതിഷേധിച്ചും, സംഘ്പരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി.

publive-image

പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അറക്കൽ അലവിക്കുട്ടി, എ.ടി മുഹമ്മദ്, കെ ജാബിർ, സാറ ടീച്ചർ, കെ.ടി മുനീബ, പി.പി മൻസൂർ, പെരിഞ്ചീരി കുഞ്ഞിമുഹമ്മദ്, റഷീദ് കൊന്നോല എന്നിവർ നേതൃത്വം നൽകി.

Advertisment