Advertisment

മുതലക്കോടം മാളിയേക്കല്‍ ഉലഹന്നാന്റെ ഭാര്യ അന്നമ്മ നിര്യാതയായി

author-image
സാബു മാത്യു
New Update

മുതലക്കോടം:  മാളിയേക്കല്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്‌ക്കാരം 02.09.2018 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 2-ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍. മുട്ടം പെരുമാപറമ്പില്‍ കുടുംബാംഗമാണ്‌.

Advertisment

publive-image

മക്കള്‍: എം.യു. മാത്യു (റിട്ട. കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടര്‍), എം.യു. വര്‍ഗീസ്‌, മേരി, എം.യു. ജോണ്‍, എം.യു. ജോസ്‌, എം.യു.പോള്‍, അച്ചാമ്മ, കുഞ്ഞമ്മ, ജെയിംസ്‌ ജോണ്‍.

മരുമക്കള്‍: ത്രേസ്യാമ്മ ഉള്ളോപ്പിള്ളിച്ചാലില്‍ (ചിറ്റൂര്‍), കൊച്ചുറാണി കളമ്പാട്ട്‌ (കല്ലൂര്‍ക്കാട്‌), തോമസ്‌ പുള്ളിക്കാട്ടില്‍ (മുണ്ടന്‍മുടി), റോസിലി തെക്കേല്‍ (കാഞ്ഞാര്‍), ഷേര്‍ളി മുക്കാലിക്കുന്നേല്‍ (നെടുങ്കണ്ടം), മേരി പാലക്കാട്ട്‌ (തൊമ്മന്‍കുത്ത്‌), ജോണി വട്ടക്കുടിയില്‍ (കല്ലൂര്‍ക്കാട്‌), ജോസ്‌ കണ്ടത്തില്‍ (കലൂര്‍).

Advertisment