Advertisment

കൈതക്കോട്‌ ഉദയഭവനില്‍ മനേക്ഷാ ഉണ്ണിത്താന്‍ (47) നിര്യാതനായി

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ:  കൈതക്കോട്‌ ഉദയഭവനില്‍ പരേതനായ ഉണ്ണിത്താന്റെ മകന്‍ മനേക്ഷാ ഉണ്ണിത്താന്‍ (47) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ പ്രസന്ന. മക്കള്‍ : അനൂപ്‌, ആദിത്യ.

Advertisment