Advertisment

മേരീ മാതാ പള്ളിയിലെ എട്ട് നോമ്പ് തിരുന്നാൾ ആഘോഷം സമാപിച്ചു

New Update

കല്ലടിക്കോട്:  ചുങ്കം മേരീ മാതാ പള്ളിയിലെ എട്ട് നോമ്പ് തിരുന്നാൾ ആഘോഷം സമാപിച്ചു. കാരാപ്പാറ്റം ഇടവക വികാരി ഫാ. ഗിൽബർട്ട് എട്ടൊന്നിൽ തിരുന്നാൾ ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. നൊവേന ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവയുണ്ടായിരുന്നു.

publive-image

<മേരീ മാതാ പള്ളിയിലെ എട്ട് നോമ്പു തിരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം>

കല്ലടിക്കോട് ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ, കൈക്കാരന്മാരായ ഷിജു മണ്ണാത്തുക്കുഴി, ഷാജി വടക്കേടത്ത് ദേവലയ ശുശ്രൂഷി ജോർജ്ജ് പുത്തൻപുര തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment