Advertisment

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് [FITU] അഫിലിയിഷേൻ സർട്ടിഫിക്കറ്റ് വിതരണവും, വെബ് സൈറ്റ് ലോഞ്ചിoഗും

New Update

പാലക്കാട്:  എഫ്. ഐ.ടി. യു. സംസ്ഥാന കമ്മിറ്റിയുടെ നേ തൃത്വത്തിൽ ജൂലൈ 15 ഞായറാഴ്ച്ച 3 മണിക്ക് പാലക്കാട് വെച്ച് 20-ഓളം സംഘടിത, അസംഘടിത തൊഴിലാളി യൂണിയനുകൾക്ക്(FITU) അഫിലിയിഷേൻ സർട്ടിഫിക്കറ്റ് വിതരണവും, എഫ്.ഐ.ടി. യു.വെബ് സൈറ്റ് ലോഞ്ചിഗും നടക്കും.

എഫ്. ഐ. ടി.യു. അഖിലേന്ത്യാ പ്രസിഡണ്ട് സുബ്രമണി ആറുമുഖം ഉദ്ഘാടനം നിർവഹിക്കും. വെൽഫെയർ പാർട്ടി സ്റ്റേറ്റ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, എഫ്. ഐ.ടി.യു. അഖിലേന്ത്യ ജനറൽ സെക്രട്ടറി റസ്സാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, വൈസ് പ്രസിഡന്റ് പി. ലുക്മാൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisment