Advertisment

പാലക്കാട് സ്‌പെഷ്യൽ സബ് ജയിൽ ഇഫ്താർ സംഗമം 2018

author-image
admin
New Update

പാലക്കാട്:  ജമാഅത്തെ ഇസ്‌ലാമിയും, സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പാലക്കാട് സ്‌പെഷ്യൽ സബ് ജയിൽ ഇഫ്താർ സംഗമം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി റമദാൻ സന്ദേശം കൈമാറി.

publive-image

ജയിൽ സൂപ്രണ്ട് എസ്.ശിവദാസൻ അധ്യക്ഷത വഹിച്ചു. വെൽഫയർ ഓഫീസർ എ. ധന്യ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം അബ്ദുൽ മജീദ്, സോളിഡാരിറ്റി പാലക്കാട് ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷക്കീർ സി.എസ്., ലുക്മാൻ ഹക്കീം, നൗഷാദ് ആലവി എന്നിവർ സംസാരിച്ചു.

Advertisment