Advertisment

ജില്ലാ ആശുപത്രി; നിവേദനം നൽകി വെൽഫെയർ പാർട്ടി

author-image
admin
New Update

publive-image

പാലക്കാട്:  ജില്ലാ ആശുപത്രിയിലെ രോഗികളോടുള്ള അവഗണക്കെതിരെ വെൽഫയർ പാർട്ടി ജില്ലാ നേതാക്കൾ ജില്ലാ മെഡിക്കൽ സൂപ്രണ്ട് ശ്രീ രമാദേവിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലാബ് 24 മണിക്കൂർ പ്രവർത്തിക്കാമെന്നും ഒ. പി. സമയം 8 മണിമുതൽ 5 മണിവരെ പരിഗണിക്കാമെന്നും നേതാക്കൾക്ക് ഉറപ്പ് നൽകി.

നേതാക്കളായ അജിത് കൊല്ലങ്കോട്, എം. സുലൈമാൻ, രാധാകൃഷ്ണൻ, കൃഷ്ണൻ കുട്ടി എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.

Advertisment