Advertisment

എം.എസ്.കുമാർ അനുസ്മരണം നടത്തി

New Update

തച്ചമ്പാറ:  പ്രശസ്ത ബാലസാഹിത്യകാരനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ .എ ക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും വിരമിച്ച അദ്ധ്യാപനുമായ എം.സൂര്യകുമാറിന്റെ നിര്യാണത്തിൽ തച്ചമ്പാറ ദേശീയ ഗ്രന്ഥശാല കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.

publive-image

ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ.രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് താലൂക്ക് കൗൺസിൽ പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ട് കെ.ഹരിദാസൻ, ജോ. സെക്രട്ടറി ചന്ദ്രൻ തച്ചമ്പാറ, കമ്മിറ്റി അംഗങ്ങളായ എം.രാജഗോപാലൻ, കെ.കെ.നാരായണൻ, അബ്രഹാം.സി.ജെ, കെ.പി.ശിവദാസൻ, താലൂക്ക് കൗൺസിൽ അംഗം എ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisment