Advertisment

സ്‌ട്രക്‌ചറല്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ രണ്ടാം റാങ്ക്‌ രാഹേഷ്‌ ഹരിക്ക്

author-image
സാബു മാത്യു
New Update

കോയമ്പത്തൂര്‍ അമൃത സ്‌കൂള്‍ ഓഫ്‌ എഞ്ചിനീയറിംഗില്‍ നിന്നും എം.ടെക്കിന്‌ സ്‌ട്രക്‌ചറല്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ രാഹേഷ്‌ ഹരി രണ്ടാം റാങ്ക്‌ കരസ്ഥമാക്കി.

publive-image

തൊടുപുഴ നെടിയശാല രാഹുല്‍ നിവാസില്‍ പരേതനായ സി ഹരിധരന്റെയും പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ രാജേശ്വരി ഹരിധരന്റെയും മകനാണ്‌. രാഹുല്‍ ഹരി സഹോദരനാണ്‌.

Advertisment