Advertisment

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ നടപടിയെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍

New Update

തിരുവനന്തപുരം:  കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. നിര്‍മാതാക്കള്‍ വില കുറച്ചിട്ടും വില്‍പ്പനക്കാര്‍ കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

Advertisment