Advertisment

എസ്.എസി, എസ്.ടി പീഡന നിരോധന നിയമം: ഭീമഹരജിയിൽ ജിഗ്നേഷ് മേവാനി ഒപ്പുവെച്ചു

author-image
admin
New Update

തിരുവനന്തപുരം:  എസ്.സി, എസ്.ടി പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ജനകീയ ഭീമഹരജിയിൽ ഗുജുറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി ഒപ്പുവെച്ചു.

Advertisment

publive-image

തിരുവനന്തപുരത്ത് നടന്ന ദലിത് ആദിവാസി ബഹുജൻ കൺവെൻഷനെത്തിയ അദ്ദേഹത്തെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിർ അഹ്സൻ, ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ മുനീബ്, സൈദ്, ഹാദിക് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.

നേതാക്കൾ അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചു.

Advertisment