തൃശ്ശൂര്‍ പരേതനായ കൊളത്തേക്കാട്ട് ഐദ്രോസ് കുട്ടിയുടെ ഭാര്യ ഐഷക്കുഞ്ഞി (90) നിര്യാതയായി admin 29 Jan 2018 09:57 IST Follow Us New Update തളിക്കുളം: പരേതനായ കൊളത്തേക്കാട്ട് ഐദ്രോസ് കുട്ടിയുടെ ഭാര്യ ഐഷക്കുഞ്ഞി (90) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ : മുഹമ്മദ് ബഷീർ, അക്ബർ, മുഹമ്മദലി, ഷൗക്കത്ത്, യൂസഫ്, സെക്കീന, സുഹറ, സോഫിയ മരുമക്കൾ : റുഖിയ, ഫൗസിയ, സൗദ, മെഹറ, മൊയ്തീൻകോയ, സുലൈമാൻ, ബഷീർ Read More Advertisment Read the Next Article