Advertisment

ഉസ്മാൻ തമാരത്ത് ഇനി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

പെരിന്തൽമണ്ണ നഗരസഭ പ്രതിപക്ഷ നേതാവായ ഉസ്മാൻ താമരത്ത് ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ കോഴിക്കോട് സർവ്വകലാശാലയുടെ സെനറ്റിലേക്ക് തെരഞ്ഞെടുക്കപെട്ടു.

Advertisment

publive-image

മലപ്പുറം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ മണ്ഡലത്തിൽ നിന്ന് യു.ഡി.ഫ് സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിച്ചിരുന്നത്. ഇന്ന് നടന്ന വോട്ടെണ്ണലിൽ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയിട്ടുള്ളത്.

മുസ്‌ലിം യൂത്ത് ലീഗിന്റെ മുൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും ഉജ്ജ്വല പ്രഭാഷകനും എഴുത്തുകാരനുമാണ് ഉസ്മാൻ താമരത്ത്.

Advertisment