തിരുവനന്തപുരം: മുന്‍മന്ത്രിയും നെടുമങ്ങാട് എം.എല്‍.എയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറില്‍ നിന്നാണ് അദ്ദേഹത്തിന് കൊവിഡ് പകര്‍ന്നത് എന്നാണ് നിഗമനം.
പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.