Advertisment

കുവൈറ്റിലെ സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ്‌

New Update

കുവൈറ്റ് : കുവൈറ്റിലെ സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് മാനേജര്‍മാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് .

Advertisment

publive-image

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഴരുടെ ചുമതലകളുടെ ഭാഗമല്ലാത്ത പ്രവര്‍ത്തികള്‍ക്കായി നിര്‍ബന്ധിക്കരുതെന്നും സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും മാനേജര്‍മാരെ മന്ത്രാലയം താക്കീത് ചെയ്തിട്ടുണ്ട്.

നിര്‍ദേശം ലംഘിക്കപ്പെട്ടതായി കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും.

kuwait kuwait latest
Advertisment