Advertisment

കുവൈറ്റില്‍ നിരവധി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി

New Update

കുവൈറ്റ് : കുവൈറ്റില്‍ നിരവധി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹ് അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന് അവരുടെ റഫറല്‍ ശുപാര്‍ശ ചെയ്തതായും അദ്ദേഹം അറിയിച്ചു.

publive-image

സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ പിശകുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തൊണ്ടകളിലെ ശസ്ത്രക്രിയ സംബന്ധിച്ച രണ്ടു ദിവസത്തെ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

kuwait kuwait latest
Advertisment