Advertisment

കുവൈറ്റിലെ മുഴുവന്‍ ഫിലിപ്പൈന്‍ തൊഴിലാളികളെയും പിന്‍വലിക്കുന്ന കാര്യം പ്രസിഡന്റ് ഗൗരവമായി ആലോചിക്കുന്നുവെന്ന് ഫിലിപ്പൈന്‍സ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി

New Update

കുവൈറ്റ് : കുവൈറ്റിലെ മുഴുവന്‍ ഫിലിപ്പൈന്‍ തൊഴിലാളികളെയും പിന്‍വലിക്കുന്ന കാര്യം പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെര്‍റ്റ് ഗൗരവമായി ആലോചിക്കുന്നുവെന്ന് ഫിലിപ്പൈന്‍സ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി സില്‍വെസ്‌ട്രെ ബില്ലോ മൂന്നാമന്‍ അറിയിച്ചു.

publive-image

പീഡനങ്ങള്‍ക്കിരകളായി നിരവധി ഫിലിപ്പിനോകള്‍ വിദേശരാജ്യങ്ങളില്‍ മരണപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് കര്‍ശന നടപടിക്കൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു . ഞങ്ങളുടെ തൊവിലാളികളുടെ ക്ഷേമമാണ് പ്രസിഡന്റിന്റെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment