Advertisment

"സമരക്കാര്‍ കൊവിഡ് വരാതിരിക്കാൻ നോക്കിക്കോ; വെറുതേ കൊവിഡ് വന്ന് ചാവണ്ട; എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല;വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ടെന്ന് ഇപി ജയരാജൻ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിനെതിരെ മന്ത്രി ഇപി ജയരാജൻ. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു.

publive-image

"സമരക്കാര്‍ കൊവിഡ് വരാതിരിക്കാൻ നോക്കിക്കോ. വെറുതേ കൊവിഡ് വന്ന് ചാവണ്ട. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല". വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ടെന്നും മന്ത്രി  പ്രതികരിച്ചു.

e p jayarajan latest news covid 19 cm pinarayi all news
Advertisment