Advertisment

സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍; ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാട്

New Update

തിരുവനന്തപുരം: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍. ബിഷപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളി  പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

publive-image

Advertisment