Advertisment

രാജസ്ഥാനില്‍ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

New Update

publive-image

ജയ്പൂര്‍: രാജസ്ഥാനില്‍ ഭൂചലനം ഉണ്ടായി. ജയ്പൂരില്‍ നിന്ന് 82 കിലോമീറ്റര്‍ വടക്കാണ് പ്രഭവകേന്ദ്രം. 3.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വെള്ളിയാഴ്ച (ഓഗസ്റ്റ് 7) 12.44-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment