കുസാറ്റ് എം.ടെക്. കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, April 12, 2018

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) എം.ടെക്. കോഴ്‌സുകളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.

വിഷയങ്ങൾ: ഇൻഡസ്ട്രിയൽ കറ്റാലിസിസ്, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ് സോഫ്‌റ്റ്‌വേർ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഒപ്‌ടോ ഇലക്‌ട്രോണിക്‌സ് ആൻഡ് ലേസർ ടെക്‌നോളജി, മറൈൻ എൻജിനീയറിങ്, പോളിമർ ടെക്‌നോളജി,

കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ സേഫ്റ്റി, ഇലക്‌ട്രോണിക് ഡിസൈൻ ആൻഡ് ടെക്‌നോളജി, സിവിൽ എൻജിനീയറിങ്, വയർലെസ് ടെക്‌നോളജിയിൽ സ്‌പെഷ്യലൈസേഷനോടെയുള്ള ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് കംപ്യൂട്ടിങ്‌ സ്‌പെഷ്യലൈസേഷൻ) സോഫ്‌റ്റ്‌വേർ സിസ്റ്റംസ്, മറൈൻ ബയോടെക്‌നോളജി, അറ്റ്‌മോസ്‌ഫറിക് സയൻസസ്, ഓഷ്യൻ ടെക്‌നോളജി, എൻജിനീയറിങ് സ്റ്റാറ്റിസ്റ്റിക്‌സ്, മറൈൻ ജീനോമിക്‌സ്. ഫൈനോടുകൂടി ഏപ്രിൽ 30 വരെ.

വിവരങ്ങൾക്ക്: www.cusat.nic.in

×