ഗസ്റ്റ്‌ ലക്‌ചറര്‍ ഒഴിവ്‌

ബെയ് ലോണ്‍ എബ്രഹാം
Wednesday, April 25, 2018

കുറവിലങ്ങാട്‌:  ദേവമാതാ കോളേജില്‍ മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബോട്ടണി, ഇംഗ്ലീഷ്‌, മലയാളം, ഇക്കണോമിക്‌സ്‌, ഹിന്ദി, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ്‌ ലക്‌ചറര്‍മാരുടെ ഒഴിവുകളുണ്ട്‌.

താല്‌പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ്‌  മാസം 2-ാം തീയതി ബുധനാഴ്‌ച 3 മണിക്ക്‌ മുമ്പായി കോളേജ്‌ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.

അപേക്ഷകര്‍ കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ കോട്ടയം ഓഫീസില്‍ ഗസ്റ്റ്‌ ലക്‌ചറര്‍ പാനലില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കേണ്ടതാണ്‌.

×