Advertisment

തൃശൂരില്‍ മണ്ണിടിഞ്ഞ് വീണ് വീടുതകര്‍ന്ന് എട്ടുപേര്‍ കുടങ്ങിയതായി സംശയം

New Update

തൃശൂര്‍: കനത്ത മഴയാണ് സംസ്ഥാനത്ത് പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വെള്ളം മുങ്ങി പല സ്ഥലങ്ങളും ഒറ്റപ്പെടുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തൃശൂരില്‍ മണ്ണിടിഞ്ഞ് വീടുതകര്‍ന്ന് എട്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായ് സംശയിക്കുന്നു.സ്ഥലത്ത് കനത്ത മഴ തുടരുകയാണ്. മഴ മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു.
flood
Advertisment