Advertisment

ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന ഭാ​ര​ത ബ​ന്ദി​ല്‍ കേ​ര​ളം പ​ങ്കാ​ളി​യാ​വി​ല്ലെ​ന്ന് എ​ള​മ​രം ക​രീം

New Update

publive-image

കോ​ഴി​ക്കോ​ട്: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന ഭാ​ര​ത ബ​ന്ദി​ൽ കേ​ര​ളം പ​ങ്കാ​ളി​യാ​വി​ല്ലെ​ന്ന് എ​ള​മ​രം ക​രീം എം​പി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ബ​ന്ദ് ന​ട​ത്താ​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ത്ത ജി​ല്ല​ക​ളി​ൽ ട്രേ​ഡ് യൂ​നി​യ​ൻ സം​യു​ക്ത സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ക്കും. ഹ​ർ​ത്താ​ലോ ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​മോ എ​വി​ടെ​യും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Advertisment