Advertisment

ആറളത്തു കാട്ടാനയുടെ ആക്രമണത്തിൽ പതിനേഴുകാരൻ മരിച്ചു

New Update

publive-image

കണ്ണൂർ: ആറളം ഫാമിൽ താമസിക്കുന്ന സിന്ധു–ബാബു ദമ്പതികളുടെ മകൻ വബീഷിനെ (17) കാട്ടാന ചവിട്ടിക്കൊന്നു. ശനിയാഴ്ച വൈകിട്ട് വിബീഷ് വീട്ടിലേക്ക് പോകുംവഴി കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

Advertisment