Advertisment

ഏലിയാമ്മ ജോര്‍ജ്ജ് പുത്തന്‍പുരയില്‍ നിര്യാതയായി

New Update
 publive-image
Advertisment
 ആലപ്പുഴ . ആറാട്ടുവഴി ,പുത്തന്‍പുരയില്‍ പരേതനായ പി . ടി ജോര്‍ജിന്‍റെ ഭാര്യഏലിയാമ്മ ജോര്‍ജ്ജ് ( 98 )  നിര്യാതയായി . പരേത പായിപ്പാട് ആനാരി , വടക്കേപറമ്പില്‍  കുടുംബാംഗമാണ് .
 സംസ്കാര ശുശ്രൂഷ നാളെ (ശനി) ഉച്ചകഴിഞ്ഞ് 3. 30 നു വസതിയിൽ ആരംഭിച്ചു , ആലപ്പുഴ സെ. ജോർജ് മാർത്തോമ പള്ളിയിൽ നടക്കും .
മക്കള്‍ ,കുഞ്ഞുമോന്‍ , അമ്മിണിക്കുട്ടി , ബാബു , ഗ്രേസി , ചാക്കോ , സണ്ണി. മരുമക്കള്‍ , കുഞ്ഞുമോള്‍ , ജോണ്‍സന്‍ , സൂസി ,ബാബു ,ശോഭ , സൂസന്‍ .
കൂടുതല്‍  വിവരങ്ങള്‍ക്ക് , ചാക്കോ  ജോര്‍ജ്  965 600 7770
Advertisment