Advertisment

നന്മകൂട്ടം : ഈരാറ്റുപേട്ടയിൽ നിന്നു അഷ്റഫ്കുട്ടിയുടെയും പരീക്കുട്ടി മേത്തറിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തക സംഘം

author-image
admin
New Update

ഈരാറ്റുപേട്ട :നിരവധി സാമൂഹിക പ്രവർത്തനങ്ങളും രക്ഷ പ്രവർത്തനങ്ങളുമായി ,സാധാരണക്കാർക്ക് വലിയ അനുഗ്രഹമായി മാറിയ അഷ്റഫ്കുട്ടിയുടെ നേതൃത്വത്തിലുള്ള നന്മകൂട്ടം കേരളത്തിലെ പ്രളയ കെടുതിയിൽ അകപെട്ടവർക്കു വേണ്ടി 100 പേരടങ്ങിയ സംഘത്തെ സജ്ജമാക്കി പ്രവർത്തനം ആരംഭിച്ചു .പ്രഗത്ഭരായ മുങ്ങൽ വിദഗ്ദ്ധരും ,രക്ഷാപ്രവർത്തകരും ഉൾപ്പെടെയുള്ള നാട്ടുകാരുടെ സംഘമാണ് ഈരാറ്റുപേട്ടയിൽ നിന്നു അടിയന്തര സേവനത്തിനു ഒരുങ്ങി വന്നിരിക്കുന്നത് .

Advertisment

publive-image publive-image publive-image publive-image publive-image publive-image

രക്ഷാപ്രവർത്തനത്തിനാവശ്യമായ ആയുധങ്ങളും ,ട്യൂബ് ,മരം മുറിക്കാനുള്ള വാളുകൾ, വടങ്ങൾ ,ചെറിയ

ചങ്ങാടം ഉൾപ്പെടെയുള്ള സഹായകമായ കാര്യങ്ങളും വാഹനങ്ങളും ക്രീമിക്കരിച്ച ,യുവാക്കൾ സന്നദ്ധരായി ,ഫോൺ നമ്പർ പ്രസിദ്ധിപ്പെടുത്തി സഹായം വാഗ്‌ദാനം ചെയ്തിരിക്കുകയാണ് .കോട്ടയം ജില്ലയിലെ ,കുമരകം തുടങ്ങി സമീപ പ്രദേശത്തുള്ളവർക്കും ,റാന്നി മേഖലയിൽ ഉള്ളവർക്കും അടിയന്തര സഹായം ഒരുക്കുന്നത് .

സഹായ നമ്പറുകൾ ചുവടെ ചേർക്കുന്നു

pareekutty mether : 9447 515 850

anas : 9447 809 501

ashraf kutty : 9961 019 292

kadar : 9447 120 471

ameen pittayil : 9447 106 085

hubail erattupetta : 9947 156 701

Advertisment