Advertisment

വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്‍തികള്‍ ഇഡി കണ്ടുകെട്ടി: ഇഡി കണ്ടുകെട്ടിയത് പതിനാല് കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ

New Update

publive-image

പാരിസ്: വായ്‍പാ തട്ടിപ്പ് നടത്തി ബ്രിട്ടണിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്‍തികള്‍ ഇഡി കണ്ടുകെട്ടി. പതിനാല് കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബ്രിട്ടനിലാണ് വിജയ് മല്യ ഉള്ളത്.

Advertisment