Advertisment

ഇത്തവണ ഇന്ത്യയിൽ പ്രളയം ബാധിച്ചത് 10.9 മില്യൺ ജനങ്ങളെ; പ്രളയം ബാധിച്ച രാജ്യങ്ങൾക്ക് 1.65 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ; 5,00,00 യൂറോ ഇന്ത്യയ്ക്ക് നൽകും 

New Update

കനത്ത മഴയില്‍ പ്രളയം നാശം വിതച്ച ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് 1.65 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ.ഇത്തവണ ഇന്ത്യയിൽ പ്രളയം ബാധിച്ചത് 10.9 മില്യൺ ജനങ്ങളെയാണെന്നും ആയതിനാൽ 5,00,00 യൂറോ ഇന്ത്യയ്ക്ക് നൽകുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.

Advertisment

publive-image

ഈ സഹായധനമുപയോഗിച്ച് പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് ഭക്ഷണം നൽകാനും താമസസൗകര്യം ഏർപ്പാടാക്കാനും അവരിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും സാധിക്കും.ഇത്തവണ ആകെ ദക്ഷിണ ഏഷ്യയിൽ പ്രളയം ബാധിച്ചത് 17.5 മില്യൺ ആളുകളെയാണ്‌.

ഉംപുൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയ ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ആളുകൾക്ക് 1.8 മില്യൺ യൂറോയുടെ സഹായം മെയ്മാസത്തിൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നു.

europien union flood india
Advertisment