Advertisment

കുവൈറ്റില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഇളവ് നീട്ടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഇളവ് നീട്ടി പൊതുഗതാഗത വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2020 മാര്‍ച്ച് 12 മുതല്‍ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചവര്‍ക്കുള്ള ഇളവാണ് നീട്ടിയത്. രാജ്യം സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട പ്രവര്‍ത്തനത്തിന്റെ ആരംഭം വരെ ഇളവ് തുടരുമെന്ന് 'അല്‍ റായ്' പത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment