Advertisment

നാട്ടിലേക്ക് പുറപ്പെടാനായി കുവൈറ്റ് വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: നാട്ടിലേക്ക് വരാനായി കുവൈറ്റ് വിമാനത്താവളത്തിലെത്തിയ ബംഗ്ലാദേശ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വിമാനം പുറപ്പെടാന്‍ 30 മിനിറ്റ് മാത്രം അവശേഷിക്കെ 56-കാരനായ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment