Advertisment

കുവൈറ്റില്‍ പ്രവാസികളെ കൊള്ളയടിച്ച വ്യാജ പൊലീസ് പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളെ കൊള്ളയടിച്ച വ്യാജ പൊലീസ് പിടിയില്‍ .വളരെ ശ്രദ്ധയോടെയാണ് ഇയാള്‍ തന്റെ ഇരകളെ തിരഞ്ഞെടുത്തിരുന്നത്.

publive-image

തുറസ്സായ സ്ഥലങ്ങളില്‍ പ്രവാസികളെ തടഞ്ഞുനിര്‍ത്തി ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അവരുടെ കൈവശമുള്ള പണം പിടിച്ചെടുക്കുന്നതുമായിരുന്നു ഇയാളുടെ രീതി . അറസ്റ്റിലായ പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്.

kuwait kuwait latest
Advertisment