Advertisment

കു​ടും​ബ ത​ര്‍​ക്കം; തൃശൂരില്‍ ഭാ​ര്യാ​പി​താ​വി​നെ മ​രു​മ​ക​ന്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

New Update

തൃ​ശൂ​ര്‍: ഓ​മ​ല്ലൂ​രി​ല്‍ ഭാ​ര്യാ​പി​താ​വി​നെ മ​രു​മ​ക​ന്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മ​രോ​ട്ടി​ച്ചാ​ല്‍ കൈ​നി​ക്കു​ന്ന് തൊ​ണ്ടു​ങ്ക​ല്‍ സ​ണ്ണി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

publive-image

കു​ടും​ബ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. കൊ​ല​ന​ട​ത്തി​യ മ​രു​മ​ക​ന്‍ വി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

family issue
Advertisment