Advertisment

സജിജോര്‍ജ്ജ്കുറുങ്ങട്ടിനു യാത്രയപ്പ് നല്‍കി

New Update

ജിദ്ദ: പ്രവാസ ജീവിതമവസാനിപിച്ചു നാട്ടിലേക്കു മടങ്ങുന്ന സ്ഥാപകന്ഗവും മെഡിക്കല്‍ വിഭാഗം ത്തിന്റെ തലവനുമായ സജിജോര്‍ജ്ജ്കുറുങ്ങട്ടിനു പത്തനംതിട്ടജില്ലാസംഗമം { പി ജെഎസ്സ് } യാത്രയപ്പ് നല്‍കി. ഇരുപത്തഞ്ചു വര്‍ഷക്കാലമായി സുലൈമാന്‍ ഫക്കി ആശുപത്രിയില്‍ റേഡിയോളജി എംആര്‍ഐ, സിടി വിഭാഗത്തില്‍യുണിറ്റ്മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു, .കൂടാതെജിദ്ദയിലെ ഓട്ടനുവധി പ്രമുഖ സന്ഖടനകളിലും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുണ്ട്,

Advertisment

publive-image

പി ജെഎസ്സ് മെഡിക്കല്‍ വിങ്ങ് തലവന്‍ സജിജോര്‍ജ്ജ്കുറുങ്ങട്ടിനു പ്രസിഡന്റ്‌ വിലാസ് അടൂര്‍ ഉപഹാരം കൈമാറുന്നു.

പ്രസിഡന്റ്‌ വിലാസ്അടൂര്‍ ഉപഹാരം കൈമാറി. ചടങ്ങില്‍ അയൂബ്പന്തളം, നൌഷാദ് അടൂര്‍, എബിചെറിയാന്‍മാത്തൂര്‍,. റോയ്ടിജോഷ്വ., സന്തോഷ്‌ ജി നായര്‍, അലിതെക്കുതോട്, തക്ബീര്‍ പന്തളം, ജയന്‍നായര്‍,അനില്‍കുമാര്‍പത്തനംതിട്ട,സാബുമോന്‍പന്തളം, സഞ്ജയന്‍നായര്‍, , സജികുറുങ്ങട്ടു., മനുപ്രസാദ്, അനില്‍ജോണ്‍, ജോസഫ്‌നെടിയവിള, സിയാദ് പടുതോട്, മാത്യുതോമസ്‌, മനോജ്‌മാത്യുഅടൂര്‍, അലന്‍മാത്യു, ആശാസാബു, ബിജിസജി, റോയ്, തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisment