Advertisment

യാത്രയയ്പ്പ് നൽകി 

New Update

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്രയാവുന്ന പിജെഎസ് കുടുംബാംഗങ്ങളായ പി.കെ. ചാക്കോയ്ക്കും കുടുംബത്തിനും,  റൂബി അനിലിനും, ഷീജ ജോസഫിനും, ഉപരിപഠനാർത്ഥം നാട്ടിലേക്കു പോകുന്ന പിജെബിസ് അംഗങ്ങളായ ജോഷിൻ ജോസഫ്, ജെഫിൻ ജോസഫ്,  ആഷ്‌ലി അനിൽ എന്നിവർക്കും പത്തനംതിട്ട ജില്ലാ സംഗമം യാത്രയപ്പ് നൽകി.

publive-image

പിജെഎസ് പ്രസിഡന്റ് വിലാസ് അടൂരിന്റെ അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ  നൗഷാദ് അടൂർ, എബി ചെറിയാൻ, റോയ്  ടി.ജോഷ്വാ,  സന്തോഷ് നായർ, തക്ബീർ പന്തളം, ജയൻ നായർ, അനിൽ കുമാർ പത്തനംതിട്ട, സജി കുറുങ്ങാട്ട്, സാബുമോൻ പന്തളം, മനുപ്രസാദ്‌, സിയാദ് പടുതോട്, സഞ്ജയൻ, അനിൽ ജോൺ അടൂർ,  മനോജ് മാത്യു അടൂർ, മാത്യു തോമസ്, എൻ.ഐ ജോസഫ്, ജോബി  ടി.ബേബി, ജോസഫ് സന്തോഷ്, അലൻ മാത്യു, ആശാ സാബു, ബിജി സജി, സുശീല ജോസഫ് തുടങ്ങിയവർ സംസാരിച്ചു. അയൂബ് പന്തളം സ്വാഗതവും, വർഗീസ് ഡാനിയൽ നന്ദിയും പറഞ്ഞു

Advertisment