Advertisment

കുവൈറ്റില്‍ നിശാക്ലബ്ബില്‍ റെയ്ഡ് ; മൂന്ന് പ്രവാസി യുവതികള്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ നിശാക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പ്രവാസി യുവതികളും സ്ത്രീവേഷധാരികളും സ്വദേശികളും അറസ്റ്റിലായി. അറസ്റ്റിലായ പ്രവാസി യുവതികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി .

Advertisment

publive-image

ഇനി ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്ന് പറഞ്ഞ് മാപ്പപേഷിച്ചതുമൂലം പിടിയിലായ സ്വദേശികളെ വിട്ടയച്ചു. സാല്‍വ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പാര്‍ട്ടി നടത്തി അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

kuwait kuwait latest
Advertisment