Advertisment

കുവൈറ്റില്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം ; ഫിലിപ്പിനോകളെ പ്രതി ചേര്‍ത്തു

New Update

കുവൈറ്റ് : കുവൈറ്റില്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഫിലിപ്പിനോകളെ പ്രതി ചേര്‍ത്തു . നയിം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

publive-image

ഒരു മോതിരവും നെക്‌ലസുമാണ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും മോഷണം പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌ .

kuwait kuwait latest
Advertisment