Advertisment

വയനാട്ടില്‍ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം

New Update

publive-image

വയനാട്: കല്‍പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ക്ഷേമ ഓഫീസില്‍ തീപ്പിടിത്തം. രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഉടന്‍ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Advertisment