Advertisment

ആറ്റിങ്ങല്‍ ഫയര്‍ സ്‌റ്റേഷനില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; ഫയര്‍ സ്‌റ്റേഷന്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ആറ്റിങ്ങല്‍ ഫയര്‍ സ്‌റ്റേഷനില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഫയര്‍ സ്‌റ്റേഷന്‍ അടച്ചിടാന്‍ നിര്‍ദ്ദേശം.

Advertisment

publive-image

നാല് പേര്‍ക്ക് കൂടി ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി . തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഫയര്‍ സ്‌റ്റേഷന്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടത് .

തിരുവനന്തപുരത്ത് 9 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ഇന്ന് 1050 പേര്‍ക്കാണ് രോഗബാധയുണ്ടായത് .

fire station
Advertisment