Advertisment

കൊച്ചിയില്‍ വള്ളം മറിഞ്ഞ് മൂന്നു മല്‍സ്യത്തൊഴിലാളികളെ കാണാതായി, ഒരാള്‍ നീന്തി രക്ഷപ്പെട്ടു

New Update

കൊച്ചി : കൊച്ചിയില്‍ വള്ളം മറിഞ്ഞ് മൂന്നു മല്‍സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളങ്കുന്നപ്പുഴയില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.

publive-image

സിദ്ധാര്‍ത്ഥന്‍, സന്തോഷ്, സജീവന്‍ എന്നിവരെയാണ് കാണാതായത്. വള്ളത്തിലുണ്ടായ ഒരാള്‍ നീന്തി രക്ഷപ്പെട്ടു. കാണാതായവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

missing case fishermen missing
Advertisment